ആദമിൽ നിന്നും മനുഷ്യപരമ്പര ഉണ്ടായെന്നു ഇസ്ലാം പറയുന്നു .
അങ്ങനെയെങ്കിൽ ലോകത്ത് ഒരു ഭാഷയല്ലേ ഉണ്ടാവൂ ,പക്ഷെ ലോകത്തിന്റെ ഓരോ മൂലയിലും ഓരോ ഭാഷയല്ലേ . അപ്പോഴീ വസ്തുത വിരൽ ചൂണ്ടുന്നത് പരിണാമ വ്യവസ്ഥയിലേക്കു തന്നെയല്ലേ. പക്ഷെ ഇസ്ലാം അങ്ങനൊരു പരിണാമ വ്യവസ്ഥയെ അംഗികരിക്കുന്നില്ല ... വസ്തുത വിരുദ്ധത കൊണ്ട് ഇസ്ലാമിന് നിലനില്ക്കനാവുമോ..?
No comments:
Post a Comment