''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Monday, December 22, 2014

സത്യവും അസത്യവും

നുണകൾ ആവർത്തന സ്വരങ്ങളിലൂടെ
കടന്നുചെന്ന്  സത്യമാവുന്നു, അതാണ് സത്യം.
അപ്പോൾ സത്യങ്ങളോ അവയെന്നും അസത്യങ്ങൾ മാത്രം .
സത്യവും അസത്യവും തിരിച്ചറിയാനുള്ള നമ്മിലെ  ബോധത്തെ
നിഴലുകൾ നിയന്ത്രിച്ചീടുന്നു.
ബോധങ്ങളെ നിങ്ങളെന്തിനു
മനസ്സിൻ അധോതലത്തിൽ കെട്ടിയിടുന്നു ...

1 comment:

  1. സത്യത്തിന്‍ കൈപവള്ളിയെക്കാള്‍
    നുണ തന്‍ തേന്‍ നിലാവ് തന്നെ..
    ഭേദമെന്നു...കരുതിയിട്ടുണ്ടാകണം!!rr

    ReplyDelete